Sunday, June 6, 2010

Fwd: {Gregorian Groups} Digest for orthodoxchurch@googlegroups.com - 2 Messages in 1 Topic

---------- Forwarded message ----------
From: orthodoxchurch+noreply@googlegroups.com
Date: Sun, 06 Jun 2010 18:24:46 +0000
Subject: {Gregorian Groups} Digest for orthodoxchurch@googlegroups.com
- 2 Messages in 1 Topic
To: Digest Recipients <orthodoxchurch+digest@googlegroups.com>

=============================================================================
Today's Topic Summary
=============================================================================

Group: orthodoxchurch@googlegroups.com
Url: http://groups.google.com/group/orthodoxchurch/topics

- Catholicate News Digest [2 Updates]
http://groups.google.com/group/orthodoxchurch/t/9d4a994899a0318f


=============================================================================
Topic: Catholicate News Digest
Url: http://groups.google.com/group/orthodoxchurch/t/9d4a994899a0318f
=============================================================================

---------- 1 of 2 ----------
From: Catholicate News <editor@gregoriannews.com>
Date: Jun 06 12:58AM +0530
Url: http://groups.google.com/group/orthodoxchurch/msg/3bbef56871715bbb

[image: catholicatenewsdigest.jpg] **

*പെരുന്നാള്‍ ചടങ്ങുകള്‍ ഗ്രിഗോറിയന്‍ ടി.വിയിലൂടെ തത്സമയം സംപ്രേഷണം
ചെയ്യുന്നു.*
പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യുയാക്കിം മാര്‍ ഇവാനിയോസ്
തിരുമേനിയുടെ എണ്‍പത്തഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് പരുമല സെമിനാരിയില്‍
ആഘോഷിക്കുന്നു. Read more <goog_157067735>
*
പരിസ്ഥിതി കമ്മീഷന്‍ ഉദ്ഘാടനം ചെയ്തു*
ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി മലങ്കര
ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവ
നിര്‍വഹിച്ചു. PHOTOGALLERY
<http://photos.orthodoxchurch.tv/main.php?g2_itemId=22950>പരിശുദ്ധ
കാതോലിക്കാ Read
more<http://www.orthodoxchurch.in/component/content/article/38-top-stories/1401-2010-06-05-17-30-55>

*യാത്രയയപ്പ് നല്‍കി *
വിയന്ന: ഓസ്ട്രിയയിലെ വിയന്നയില്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ്
കോണ്‍ഗ്രിഗേഷന്റെ വികാരിയായി ഏഴുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി
കേരളത്തിലേയ്ക്ക് മടങ്ങുന്ന ഫാ. ജോയിക്കുട്ടി വര്‍ഗീസിന് Read
more<http://www.orthodoxchurch.in/component/content/article/62-uk-europe-africa/1405-2010-06-05-18-58-48>

*പരുമല സെമിനാരിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു *
പ്രകൃതിയെയും ജീവജാലങ്ങളെയും അതിയായി സ്നേഹിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ
കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരിയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ Read
more<http://www.orthodoxchurch.in/component/content/article/38-top-stories/1402-2010-06-05-17-54-02>

*താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചു *
കുമ്മനം : സമൂഹത്തിന്റെ ആവശ്യങ്ങളോട് ക്രീയാത്മകമായി പ്രതികരിക്കുന്നതിലൂടെ
മാത്രമേ സഭയുടെ ദൌത്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ എന്ന് നിരണം
ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് Read
more<http://www.orthodoxchurch.in/component/content/article/38-top-stories/1400-2010-06-05-05-43-33>
*

<goog_157067760>**ഷാര്‍ജ ഇടവകയിലും പരിസ്ഥിതി ദിനം ആചരിച്ചു.*
പരിസ്ഥിതി ദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വച്ചു
പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ്
ഇടവകയിലും Read more<http://www.orthodoxchurch.in/component/content/article/1-latest-news/1407-2010-06-05-19-26-18>


---------- 2 of 2 ----------
From: Catholicate News <editor@gregoriannews.com>
Date: Jun 05 01:15AM +0530
Url: http://groups.google.com/group/orthodoxchurch/msg/aa2742a86753e1d

[image: catholicatenewsdigest.jpg] *
മലങ്കര വര്‍ഗീസ്‌ വധം : സാറാമ്മ വര്‍ഗീസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി *
മലങ്കര വര്‍ഗീസ്‌ വധം : സാറാമ്മ വര്‍ഗീസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി : മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം Read
more<http://www.orthodoxchurch.in/component/content/article/1-latest-news/1397-2010-06-04-11-56-14>
*

*
*ഓര്‍മ്മപ്പെരുന്നാള്‍*
പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുവാന്‍
ഭാഗ്യം സിദ്ധിച്ച അഭി യുയാക്കിം മാര്‍ ഇവാനിയോസ് തിരുമേനിയുടെ എണ്‍പത്തഞ്ചാമത്
ഓര്‍മ്മപ്പെരുന്നാള്‍ 2010 ജൂണ്‍ 5, 6 തീയതികളില്‍ പരുമല Read
more<http://www.orthodoxchurch.in/component/content/article/38-top-stories/1395-2010-06-04-10-35-32>
*
<goog_2013048439>**വൈദികര്‍ക്കു സ്ഥലംമാറ്റം *
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തിലെ വൈദികരെ പുതിയ
ഇടവകകളിലേക്ക്...Read
more<http://www.orthodoxchurch.in/component/content/article/55-mumbai/1396-2010-06-04-11-09-27>

*അഭിമാനകരമായ വിജയം കരസ്ഥമാക്കി*
ദമാം : എല്‍.കെ.ജി. മുതല്‍ പത്താം ക്ലാസ് വരെ സൌദിയിലെ ജുബൈല്‍ ഇന്ത്യന്‍
സ്കൂളില്‍ പഠനം നടത്തിയ മലയാളി വിദ്യാര്‍ഥി Stevin Wilson പ്ലസ്‌ ടു
പരീക്ഷയില്‍ 96 ശതമാനം (479) മാര്‍ക്കോടെഅഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കി. Read
more<http://www.orthodoxchurch.in/component/content/article/1-latest-news/1394-2010-06-04-08-47-33>

*ഹരിതകേരളം പദ്ധതിയുമായി നെടുമാവ്‌ യുവജനപ്രസ്ഥാനം *
നെടുമാവ്‌:പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ലോകം മുഴുവന്‍ ആചരിക്കുന്ന പരിസ്ഥിതി
സൌഹൃദ പ്രവര്‍ത്തനങ്ങളില്‍ നെടുമാവ്‌ സെന്റ്‌ പോള്‍സ് Read
more<http://www.orthodoxchurch.in/component/content/article/1-latest-news/1393-2010-06-04-06-00-03>


<goog_2013048433>Bahrain St.Mary's Indian Orthodox Cathedral
Bahrain St.Mary's Indian Orthodox Cathedral - Rev. Fr. Saji Thannimoottil
officially handed over the documents Read
More<http://www.orthodoxchurch.in/component/content/article/1-latest-news/1398-bahrain-stmarys-indian-orthodox-cathedral>


--
Kindly note that if you wish to publish your church news, photos,
videos, articles etc please send to editor@gregoriannews.com

Official Malankara Orthodox Church Web News: http://www.orthodoxchurch.in

Official Malankara Orthodox Church Web Radio: http://www.orthodoxchurch.fm

Official Malankara Orthodox Church Web TV: http://www.orthodoxchurch.tv

Official Site of Parumala Church: http://www.parumalachurch.com

Authentic Site of Parumala Thirumeni: http://www.parumalathirumeni.com

Malankara Orthodox Church Videos: http://www.malankaravideos.com

Malankara Orthodox Church Audios: http://www.malankaraaudios.com

Malankara Community Site http://www.malankaraonline.com

Pampady Dayara: http://www.pampadydayara.com

To get a free email account yourname@orthodoxchurch.in please click
the following link: http://www.signup.orthodoxchurch.in

No comments:

Post a Comment