From: orthodoxchurch+noreply@googlegroups.com
Date: Fri, 19 Aug 2011 18:39:23 +0000
Subject: {Gregorian Groups} Digest for orthodoxchurch@googlegroups.com
- 3 Messages in 1 Topic
To: Digest Recipients <orthodoxchurch+digest@googlegroups.com>
=============================================================================
Today's Topic Summary
=============================================================================
Group: orthodoxchurch@googlegroups.com
Url: http://groups.google.com/group/orthodoxchurch/topics
- Catholicate News Digest [3 Updates]
http://groups.google.com/group/orthodoxchurch/t/bf1cef343c4273bb
=============================================================================
Topic: Catholicate News Digest
Url: http://groups.google.com/group/orthodoxchurch/t/bf1cef343c4273bb
=============================================================================
---------- 1 of 3 ----------
From: Catholicate News <editor@gregoriannews.com>
Date: Aug 17 03:33PM +0530
Url: http://groups.google.com/group/orthodoxchurch/msg/463d8d5873340fd6
[image: catholicatenewsdigest.jpg]
* ഓര്‍ത്തഡോക്സ് സഭ ഇന്റര്‍നെറ്റ് കൂട്ടായ്മ
തുടങ്ങി<http://www.orthodoxchurch.in/administrator/index.php?option=com_content§ionid=1&task=edit&cid[]=3436>
*
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനവശക്തീകരണ വിഭാഗത്തിന്റെ
ആഭിമുഖ്യത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള സഭാംഗങ്ങളായ സാങ്കേതിക വിദഗ്ദരുടെ
സഹകരണത്തോടെ തുടങ്ങുന്ന ഇന്റര്‍നെറ്റ് *READ
MORE*<http://www.orthodoxchurch.in/component/content/article/38-top-stories/3436-2011-08-17-03-12-33>
*Muscat Maha Edavaka's MGOCYM wing holds free medical
camp<http://www.orthodoxchurch.in/component/content/article/1-latest-news/3437-muscat-maha-edavakas-mgocym-wing-holds-free-medical-camp>
*
Muscat: As part of the annual charitable event, the MGOCYM wing of the Mar
Gregorios Orthodox Maha Edavaka (MGOME), Muscat successfully conducted a
free medical camp on July 29, Friday, at the MGOME parsonage. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3437-muscat-maha-edavakas-mgocym-wing-holds-free-medical-camp>
*Priests move to protect
Churches<http://www.orthodoxchurch.in/component/content/article/1-latest-news/3438-priests-move-to-protect-churches>
*
Hundreds of churches have been burgled this year and faced with a rapid rise
in the number of break-ins over the past few years, Greek Orthodox priests
across the country are taking extra measures to protect church property. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3438-priests-move-to-protect-churches>
*സ്വാതന്ത്യ്രദിനം
ആഘോഷിച്ചു<http://www.orthodoxchurch.in/component/content/article/1-latest-news/3439-2011-08-17-06-39-58>
*
ഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍
യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 65-ാം സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ഇടവക
വികാരി ഫാ. ജെയിംസ് കെ.ജോര്‍ജ് പതാക ഉയര്‍ത്തി *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3439-2011-08-17-06-39-58>
*പരിസ്ഥിതി സംരക്ഷണ സമിതി ഉദ്ഘാടനം
ചെയ്തു<http://www.orthodoxchurch.in/component/content/article/1-latest-news/3440-2011-08-17-07-05-42>
*
ചെന്നൈ: പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മലങ്കര
ഓര്‍ത്തഡോക്സ് സഭ മദ്രാസ് ഭദ്രാസനാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്.
*READ MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3440-2011-08-17-07-05-42>
*
ഫാ. വര്‍ഗീസ് വര്‍ഗീസ് റോക്ളാന്റില്‍
പ്രസംഗിക്കുന്നു<http://www.orthodoxchurch.in/component/content/article/1-latest-news/3441-2011-08-17-07-10-25>
*
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ കണ്‍വന്‍ഷന്‍
പ്രാസംഗികനും പണ്ഡിതനും, വാഗ്മിയുമായ ഫാ. വര്‍ഗീസ് വര്‍ഗീസ് റോക്ളാന്റ് സെന്റ്
മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പ്രസംഗിക്കുന്നു. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3441-2011-08-17-07-10-25>
*കോലഞ്ചേരി പള്ളിയില്‍ മലങ്കര സഭാ ഭരണഘടന
പാലിക്കണം<http://www.orthodoxchurch.in/component/content/article/1-latest-news/3442-2011-08-17-08-31-11>
*
കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളി 1934-ലെ
മലങ്കരസഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് പള്ളിക്കേസുകള്‍ക്കായുള്ള
എറണാകുളത്തെ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചു. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3442-2011-08-17-08-31-11>
*മണലാരണ്യത്തില്‍ നിന്നെത്തി വിശ്വാസസംഗമം
നടത്തി<http://www.orthodoxchurch.in/component/content/article/1-latest-news/3443-2011-08-17-09-02-24>
*
മാവേലിക്കര: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക
അംഗങ്ങള്‍ പുളിമൂട് സെന്റ് പോള്‍സ് സുവിശേഷാലയത്തില്‍ സംഗമിച്ചു. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3443-2011-08-17-09-02-24>
*നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി
ഹെല്‍പ്പ്ലൈന്‍<http://www.orthodoxchurch.in/component/content/article/1-latest-news/3444-2011-08-17-09-14-16>
*
ഡല്‍ഹി: ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെലോഷിപ്പിന്‍ന്റെ
നേതൃത്വത്തില്‍ ആഗസ്റ് 21-ാം തീയതി നടക്കുന്ന എയിംസ് നഴ്സസ് റിക്രൂട്ടിംഗ്
പരീക്ഷയ്ക്കായി *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3444-2011-08-17-09-14-16>
*
Celebrated Assumption Lent by St. Mary's Indian Orthodox Cathedral, Kingdom
Of Bahrain<http://www.orthodoxchurch.in/component/content/article/1-latest-news/3445-celebrated-assumption-lent-by-st-marys-indian-orthodox-cathedral-kingdom-of-bahrain>
*
Manama: Bahrain St. Mary's Indian Orthodox Cathedral has Celebrated 15th
Day Assumption lent ( Shoonoyo Noiumpu ) from 31st July to 14th August *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3445-celebrated-assumption-lent-by-st-marys-indian-orthodox-cathedral-kingdom-of-bahrain>
---------- 2 of 3 ----------
From: Catholicate News <editor@gregoriannews.com>
Date: Aug 18 07:38PM +0530
Url: http://groups.google.com/group/orthodoxchurch/msg/debcf4944bd88214
[image: catholicatenewsdigest.jpg]
തുമ്പമണ്‍ ബഥനി പള്ളിപെരുന്നാളിന് 28 ന് കൊടിയേറും തുമ്പമണ്‍: ബഥനി
സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ദൈവമാതാവിന്റെ തിരുന്നാള്‍
ഒന്നുമുതല്‍ 8 വരെ നടക്കും. 28 നു രാവിലെ വി.കുര്‍ബാനയ്‌ക്കു ശേഷം Read
more<http://www.orthodoxchurch.in/component/content/article/1-latest-news/3448----28-->
*മാന്തളിര്‍ പള്ളി പുനരുദ്ധാരണത്തിന് തുടക്കമായി*
പന്തളം: കോടതിയുടെ അന്തിമവിധി വരാനിരിക്കെ പാത്രിയര്‍ക്കീസ് വിഭാഗവുമായി
കേസ് നടന്നു വരുന്ന മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ 37
വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്നലെ ഓര്‍ത്തഡോക്‌സ് സഭ പ്രാര്‍ഥന നടത്തി. Read
more<http://www.orthodoxchurch.in/component/content/article/1-latest-news/3447-2011-08-18-08-40-53>
*ഓര്‍മപ്പെരുനാളിന് കൊടിയേറി*
പിറവം : കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്തായായിരുന്ന ജോസഫ് മാര്‍
പക്കോമിയോസിന്റെ ശ്രാദ്ധപ്പെരുനാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന മുളക്കുളം
സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കര്‍മ്മേല്‍ക്കുന്ന് പള്ളിയില്‍ കൊടിയേറി. Read
more<http://www.orthodoxchurch.in/component/content/article/1-latest-news/3446-2011-08-18-08-32-33>
---------- 3 of 3 ----------
From: Catholicate News <editor@gregoriannews.com>
Date: Aug 19 03:47PM +0530
Url: http://groups.google.com/group/orthodoxchurch/msg/956fef149dbe118a
[image: catholicatenewsdigest.jpg]
*Devotional Thoughts for the first Sunday after Soonoyo - 21st Aug
2011<http://www.orthodoxchurch.in/administrator/index.php?option=com_content§ionid=-1&task=edit&cid[]=3449>
*
Reading: From the Gospel according to St. Luke 6: 39-45: Dear and Respected
Brethren, Today's reading starts with a Parable. Our Lord asks whether a
blind man can lead another blind. *READ
MORE*<http://www.orthodoxchurch.in/component/content/article/38-top-stories/3449-devotional-thoughts-for-the-first-sunday-after-soonoyo-21st-aug-2011>
*ഡോ. വര്‍ഗീസ് പേരയില്‍ കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്
അംഗം<http://www.orthodoxchurch.in/component/content/article/1-latest-news/3450-2011-08-19-03-43-05>
*
തിരുവനന്തപുരം: അടൂര്‍ സെന്റ് സിറിള്‍സ് കോളജ് ഹിസ്ററി വിഭാഗം തലവന്‍ ഡോ.
വര്‍ഗീസ് പേരയിലിനെ കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ചു. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3450-2011-08-19-03-43-05>
*യുവസമൂഹത്തില്‍ ദേശസ്നേഹം വളര്‍ത്തണം:
വി.കെ.ഇബ്രാഹിംകുഞ്ഞ്<http://www.orthodoxchurch.in/component/content/article/1-latest-news/3451-2011-08-19-04-00-59>
*
കളമശ്ശേരി: ദേശസ്നേഹത്തില്‍ യുവസമൂഹത്തെ ഉറപ്പിച്ച് നിര്‍ത്തണമെന്നും അതിനുള്ള
ഉദാത്ത മാതൃകയാണ് സ്നേഹസാഹോദര്യ ജ്വാലയെന്നും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്
പറഞ്ഞു. *READ MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3451-2011-08-19-04-00-59>
*സന്ദര്‍ശനവും പാഴ്സണേജ്
കൂദാശയും<http://www.orthodoxchurch.in/component/content/article/1-latest-news/3452-2011-08-19-04-24-03>
*
ജമ്ശേട്പുര്‍: കല്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്യസോസ്
മെത്രാപ്പോലീത്താ ഓഗസ്റ് മാസം 20, 21 തീയതികളില്‍ ജമ്ശേട്പുര്‍
സന്ദര്‍ശിക്കുന്നു. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3452-2011-08-19-04-24-03>
*നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം വാര്‍ഷിക
സമ്മേളനം<http://www.orthodoxchurch.in/component/content/article/1-latest-news/3453-2011-08-19-06-47-20>
*
നിലയ്ക്കല്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന
മര്‍ത്തമറിയം സമാജത്തിന്റെ ഒന്നാമതു വാര്‍ഷിക സമ്മേളനം 2011 ആഗസ്റ് 20-ന്
ശനിയാഴ്ച രാവിലെ 9.30 മണി മുതല്‍ ഭദ്രാസനാസ്ഥാനമായ റാന്നി, സെന്റ് തോമസ്
അരമനയില്‍ നടക്കും. *READ
MORE*<http://www.orthodoxchurch.in/component/content/article/1-latest-news/3453-2011-08-19-06-47-20>
--
Kindly note that if you wish to publish your church news, photos,
videos, articles etc please send to editor@gregoriannews.com
Official Malankara Orthodox Church Web News: http://www.orthodoxchurch.in
Official Malankara Orthodox Church Web Radio: http://www.orthodoxchurch.fm
Official Malankara Orthodox Church Web TV: http://www.orthodoxchurch.tv
Official Online Journal: http://www.gregorianvoice.com
Official Site of Parumala Church: http://www.parumalachurch.com
Authentic Site of Parumala Thirumeni: http://www.parumalathirumeni.com
Malankara Orthodox Church Videos: http://www.malankaravideos.com
Malankara Orthodox Church Audios: http://www.malankaraaudios.com
Malankara Community Site http://www.malankaraonline.com
Pampady Dayara: http://www.pampadydayara.com
To get a free email account yourname@orthodoxchurch.in please click
the following link: http://www.signup.orthodoxchurch.in
No comments:
Post a Comment